
കുന്നമംഗലം: ദേശീയ പാതയില്‍ കാരന്തൂര്‍ മര്‍ക്കസിന് സമീപം ടിവിഎസ് ബെെക്ക് ഷോറൂമില്‍ വന്‍ തീ പിടുത്തം.
ഇന്ന് ഉച്ചക്കാണ് തീ പടര്‍ന്നത്.കോഴിക്കോട്,മുക്കം,നരിക്കുനി ഫയര്‍ഫോഴ്സ് തീ അണക്കാനുള്ള ശ്രമത്തിലാണ്.നിരവധി വാഹനങ്ങൾ കത്തി നശിച്ചു,സ്ഥലത്ത് ചെറിയ രീതിയില്‍ ഗതാഗത തടസ്സമുണ്ടായി.തീ നിയന്ത്രണവിധേയമായിട്ടുണ്ട്.
karanthoor-fire

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.