ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 


  • 7 മുതൽ 3 വരെ: പുതുപ്പാടി പരിധിയിൽ ആറാംമുക്ക്, ചുണ്ടൻകുഴി, വെണ്ടക്കുംചാലിൽ, റൂബി ക്രഷർ, കണ്ണാടിമുക്ക്‌. ∙ 
  • 7 മുതൽ 6 വരെ:: കാക്കൂർ പരിധിയിൽ വാലത്തിൽ താഴെ, നെല്ലിക്കുന്ന്, ഈന്താട്, പാവണ്ടൂർ ടൗൺ, ഗൾഫ് റോഡ്, പാവണ്ടൂർ നോർത്ത്. ∙ 
  • 7.30 മുതൽ 11.30 വരെ:: ഓമശ്ശേരി പരിധിയിൽ മാമ്പിരിച്ചാൽ, കൈവേലി, തറോൽ ടവർ, കല്ലുരുട്ടി. ∙ 
  • 7.30 മുതൽ 2 വരെ: കൂട്ടാലിട പരിധിയിൽ പാറമുക്ക്, കാട്ടാംവള്ളി, മരപ്പാലം, വാകയാട് കോട്ട, മുതുവനത്താഴ, വെറ്റിലക്കണ്ടി, കൊട്ടാരമുക്ക്, വയൽപീടിക, തൃക്കുറ്റിശ്ശേരി, വാകയാട് ലക്ഷംവീട്, ബീരാൻവീട്.
  • 8 മുതൽ 3.30 വരെ: മാവൂർ പരിധിയിൽ ഊർക്കടവ്, കായലം, പള്ളിക്കടവ്, ചാലിയാർ ക്രഷർ, അമ്പലമുക്ക്, കൊടച്ചേരി താഴം, കട്ടക്കളം, വിഗോസ, ഗ്രീൻ കൗണ്ടി, കള്ളാടിച്ചോല, പെരുവയൽ എന്നിവിടങ്ങളിൽ ഭാഗികം. ∙ 
  • 8 മുതൽ 5 വരെ: കുറ്റ്യാടി പരിധിയിൽ നീലേച്ചുകുന്ന്, വടയം, പൂക്കോട്ടുംപൊയിൽ, മാവുള്ളചാലിൽ, കുളങ്ങരതാഴ, വെള്ളിമാടുകുന്ന് പരിധിയിൽ ചെറുവറ്റ, നടമ്മൽ, കോഴികുളം, പറമ്പടം, മല്ലിശ്ശേരിതാഴം.
  • 8.30 മുതൽ 3 വരെ: തിരുവമ്പാടി പരിധിയിൽ കളരിക്കൽ, കെടിസി പടി, മുത്തപ്പൻ പുഴ. ∙ 
  • 8.30 മുതൽ 5 വരെ: ബാലുശ്ശേരി പരിധിയിൽ ഭജനമഠം, മഞ്ഞപ്പാലം. ∙ 
  • 9 മുതൽ 3.30 വരെ: :അത്തോളി പരിധിയിൽ പറമ്പത്ത്, കച്ചേരി, പാവയിൽചീപ്പ്, പൊങ്ങിലോടിപാറ, റിലയൻസ് പറമ്പത്ത്. ∙ 
  • 10.30 മുതൽ 3.30 വരെ: ഓമശ്ശേരി പരിധിയിൽ മുക്കം മെറ്റൽ, അശ്വതി എൻജിനീയറിങ് വർക്ക്, വട്ടോളിപറമ്പ്, വട്ടോളിപറമ്പ് മില്ല്, മുത്തേരി.  

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post