ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ ) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

  • 7– 3 നൂറാംതോട്, പോത്തുണ്ടി, ചാമുണ്ഡി, ഇല്ലിമുക്ക്, മുട്ടിത്തോട്, പാലക്കൽ, ചെമ്പിലി, സ്നേഹ പെട്രോളിയം, യൂറോ സാൻഡ്, പട്ടരാട്, കാക്കൂരിലെ സൂഫി റോഡ്, കൂളിപ്പൊയിൽ, കാരക്കുന്ന്, പുന്നശ്ശേരി.
  • 7– 10 കുറ്റ്യാടി ടൗൺ, കുറ്റ്യാടി ഹോസ്പിറ്റൽ, തൊട്ടിൽപാലം റോഡ്, മരുതോങ്കര റോഡ്.  

Read alsoപയ്യോളിയിൽ സ്വകര്യ ബസ് മറിഞ്ഞ് അപകടം

  • 8.30– 5.30 ബാലുശ്ശേരിയിലെ തോരാട്, വയലട.
  • 10– 1 കുറ്റ്യാടിയിലെ ഊരത്ത് റോഡ്, കെഇടി പരിസര പ്രദേശങ്ങൾ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post