കോഴിക്കോട് ജില്ലയിൽ നാളെ ( വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 2 വരെ: പേരാമ്പ്ര നോർത്ത് പരിധിയിൽ കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി, നാഗത്തുംപള്ളി, കുളങ്ങരതാഴ, ലാസ്റ്റ് കല്ലോട്, ഗവ. ഹോസ്പിറ്റൽ.

രാവിലെ 7.30 മുതൽ  2 വരെ: ചേളന്നൂർ പരിധിയിൽ പുനത്തിൽ താഴം, തീയക്കണ്ടിതാഴം, ചിറക്കുഴി, കനോത്ത് മീത്തൽ.
രാവിലെ 8 മുതൽ  6 വരെ: ഉണ്ണികുളം പരിധിയിൽ ഏകരൂൽ ടൗൺ, അനന്തൻകണ്ടി, വള്ളിയോത്ത്.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post