ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 

രാവിലെ 8 മുതൽ 12 വരെ :  ലിസ ട്രാൻസ്ഫോമർ പരിധി, നാൽപത്തുമേനി, പാമ്പിഴഞ്ഞപാറ, മണ്ണുഞ്ഞി, അമേരിക്കൻ കോളനി.

രാവിലെ 8 മുതൽ 5 വരെ: ഭരതൻ ബസാർ, കെസി ലൈൻ, വികെ ലൈൻ, പള്ളിത്താഴം.
രാവിലെ 8.30 മുതൽ 5.30 വരെ: നൂറുംകൂട്, മുത്തപ്പൻ തോട്, അറക്കൽ പനായി, എരമംഗലം ടവർ, എരമംഗലം, ക്രഷർ റോഡ്, ജെ ആൻഡ് പി ക്രഷർ, കാരാട്ടുപാറ, കോടഞ്ചേരി ബസ് സ്റ്റാൻഡ് റോഡ്.

രാവിലെ 9 മുതൽ 4 വരെ:  അത്തോളിക്കാവ്, ഓട്ടമ്പലം, ഓട്ടമ്പലം ടവർ, എടക്കാട്ടുംകര, അത്തോളി - ചീക്കിലോട് റോഡിൽ പൂക്കോട് വരെ.

രാവിലെ  9 മുതൽ 6 വരെ: കാക്കൂർ പരിധിയിൽ പുന്നശ്ശേരി- ദേവദാസ് റോഡ്.

രാവിലെ  11 മുതൽ 3 വരെ : കക്കുണ്ട്, മറിയപുറം, ഉല്ലാസ് നഗർ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post