ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 

രാവിലെ 7.30 മുതൽ 12 വരെ: ചേളന്നൂർ കുമാരസ്വാമി, പുളി ബസാർ, വയലോറ.
രാവിലെ 8 മുതൽ 5 വരെ: പന്നിക്കോട് വാലില്ലാപ്പുഴ, കല്ലായി, തൃക്കലയൂർ, മുത്തോട്, പുതിയനിടം, തിരുവമ്പാടി, വഴിക്കടവ്.

രാവിലെ  8 മുതൽ 10 വരെ: തിരുവമ്പാടി സിലോൺ കടവ്.

രാവിലെ  8.30 മുതൽ 5 വരെ: പൊറ്റമ്മൽ പുളിയം വയൽ, കണ്ണാടിക്കൽ.

രാവിലെ 8.30 മുതൽ 10.30 വരെ: പൊറ്റമ്മൽ തൊണ്ടയാട് - നെല്ലിക്കോട് റോഡ് പരിസരം, ബല്ലക്കാസ പരിസരം, നെല്ലിക്കോട് സ്കൂൾ പരിസരം.

രാവിലെ 9 മുതൽ 12 വരെ: തിരുവമ്പാടി ഇലഞ്ഞിക്കൽ ക്ഷേത്രം

രാവിലെ 10 മുതൽ 4 വരെ: തിരുവമ്പാടി ഇരുമ്പകം, അത്തിപ്പാറ.

രാവിലെ 11 മുതൽ 3 വരെ: ചേളന്നൂർ പാലത്ത്, ഊട്ടുകുളം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post