ചുരത്തിൽ അപകടം: ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുതാമരശ്ശേരി: ചുരം എട്ട്‌-ഒമ്പത്‌ വളവുകൾക്കിടയിൽ ചരക്കുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ട്‌ ഓവുചാലിലേക്ക്‌ മറിഞ്ഞ്‌ അപകടം. ലോറി ജീവനക്കരായ രണ്ട്‌ പേരെ ചുരം സംരക്ഷണ സമിതി രക്ഷപ്പെടുത്തി. അപകടം നടന്നത്‌ കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്‌. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌. ട്രാഫിക് പോലീസ് സ്ഥലത്തുണ്ട്.
churam lorry accident

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post