കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 2 വരെ: പേരാമ്പ്ര ലാസ്റ്റ് കല്ലോട്, മൂരികുത്തി, കെ.കെ.മുക്ക്, പുള്ളിയോത്ത് മുക്ക്, ചന്തമല, കടിയങ്ങാട് സുഭിക്ഷ. ∙ 
രാവിലെ 7.30 മുതൽ 2 വരെ: ഒളോപ്പാറ ∙ 
രാവിലെ 8.30 മുതൽ 5.30 വരെ: ബാലുശ്ശേരിയിലെ നൂറുംകൂട്, മുത്തപ്പൻ തോട്, എരമംഗലം, അറക്കൽ പനായി, അറക്കൽ ടവർ, കാരാട്ടുപാറ, ക്വാറി റോഡ്, ക്രഷർ. ∙ 
രാവിലെ 9 മുതൽ 2 വരെ: ചേളന്നൂരിലെ പോഴിക്കാവ്, കല്ലിട്ടപാലം, മുണ്ടക്കാട്ടിൽ, പുത്തലത്ത് താഴം. ∙ 
രാവിലെ 9 മുതൽ 6 വരെ: പുന്നശ്ശേരി, ദേവദാസ് റോഡ്, കാരക്കുന്ന്, എൻഎൽപി സ്കൂൾ, കുണ്ടുകുളം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post