
കൽപ്പറ്റ : വയനാട് ചുരത്തിൽ ബുള്ളറ്റും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുൽത്താൻ ബത്തേരി സ്വദേശിയുടെ ബുള്ളറ്റാണ് അപകടത്തിൽ പെട്ടെതെന്നാണ് വിവരം. ഇന്ന് വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് ചുരത്തിൽ ചെറിയ തോതിൽ ഗതാഗത തടസ്സം നേരിട്ടു.
Read also: അപകടത്തിൽ പരിക്കേറ്റ ആളെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി മന്ത്രി അഹമ്മദ് ദേവർകോവിൽ

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident