
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് നിന്നും 15 കാരിയെ കാണ്മാനില്ല. ഇന്ന് 4-9-23 നു രാവിലെ 6മണിമുതൽ മുതലാണ് ഫൈസ മറിയം (15 )എന്ന കുട്ടിയെ കാണാതായത്. കാണാതാവുമ്പോൾ പർദ്ദയാണ് ധരിച്ച വേശം.
കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ ഈ നമ്പറിലോ ബന്ധപ്പെടുക 9747191964, 9846462724

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Missing