
തോട്ടുമുക്കം: തോട്ടുമുക്കത്ത് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം തോട്ടുമുക്കം പുതിയനിടത്തുവച്ച് ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് തോട്ടുമുക്കം, മാടാമ്പി സ്വദേശി കൂറപൊയിൽ സുധീഷ് കെ.പി(30) മരിച്ചു.
ഭാര്യ- രജനി ,അച്ഛൻ - പ്രകാശൻ, അമ്മ - ശോഭന, സഹോദരങ്ങൾ - ധന്യ, മനോജ്, സംസ്കാരം - പിന്നീട്
jcb scooter accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident