നാളെ (ബുധൻ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതൽ 3 വരെ: മൂഴിക്കൽ, മാധ്യമം, ഗവ. പ്രസ്, വൈദ്യർ ലൈൻ, ജെഡിടി പരിസരം എന്നിവിടങ്ങളിൽ ഭാഗികം. ∙ 
രാവിലെ 8 മുതൽ 11 വരെ: പുളിക്കൂൽ പ്രദേശം, നാദാപുരം ആശുപത്രി പരിസരം, എക്സൈസ് ഓഫിസ് പരിസരം, കക്കംവള്ളി. ∙ 
രാവിലെ 8 മുതൽ 5 വരെ: തൂങ്ങുംപുറം, കെഎംസിടി, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, ഗെയ്ൽ, പുതിയോത്ത്, അമ്പലക്കണ്ടി, പൂവാറൻതോട്, മേടപ്പാറ, കല്ലംപുല്ല്, കുളിരാമുട്ടി ടൗൺ. ∙ 
രാവിലെ 8 മുതൽ 6 വരെ: കരുമല, തേനാംകുഴി, കപ്പുറം, മാലൂർമൽ, കണ്ണോറകണ്ടി. ∙ 

Read alsoദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അറസ്റ്റ്; ബസ് ഡ്രൈവറും ഉടമയും പിടിയില്‍

രാവിലെ 8.30 മുതൽ 5.30 വരെ: അറക്കൽ പനായി, എരമംഗലം, എരമംഗലം ക്വാറി റോഡ്, എരമംഗലം ടവർ, ജെ ആൻഡ് പി ക്രഷർ, കാരാട്ടുപാറ, മുത്തപ്പൻതോട്, നൂറുംകൂട്. ∙ 
രാവിലെ 9 മുതൽ 6 വരെ: എടക്കര മുക്ക്, എടക്കര സ്കൂൾ, എടക്കര സൈഫൺ, വള്ളിക്കാട്ട്കാവ്, പൂക്കോട്ടുമല. ∙ 
രാവിലെ 10 മുതൽ 2 വരെ: വാണിയൂർ, മുത്തപ്പൻകാവ് പരിസരം, കല്ലാച്ചി ഭാഗികം.

Tomorrow (Wednesday) there will be power failure in various places of Kozhikode district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post