
പുല്ലൂരാംപാറ: കോടഞ്ചേരി- കക്കാടംപോയില്‍ മലയോര ഹൈവേയിൽ പൊന്നങ്കയം സ്‌കൂളിന് സമീപം വീണ്ടും അപകടം. കൂടരഞ്ഞി ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് നടപ്പാതയിലൂടെ പാഞ്ഞുകയറി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പുല്ലൂരാംപാറ മുട്ടത്തു കുന്നേല്‍ റോയിയുടെ മകൻ അഖിൽ റോയി(25)നാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.
Read also: കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു; ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident