നാളെ (തിങ്കൾ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ  വൈദ്യുതി മുടങ്ങും. 
രാവിലെ 8 മുതൽ  5 വരെ: തൊട്ടിൽപാലം തളീക്കര ഓയിൽ മിൽ, കൂട്ടൂര്, ജാതിയൂർ, ചങ്ങരംകുളം. ∙ 
  • രാവിലെ 9 മുതൽ 6 വരെ: പറമ്പിൽ ബസാർ മല്ലിശ്ശേരിത്താഴം ഭാഗം.  ∙ 
  • രാവിലെ 9 മുതൽ 5 വരെ: മൂടാടി സിൽക് ബസാർ, പാലക്കുളം, ഓർഗാനിക് റോഡ്, പാലക്കുളം ബീച്ച്, പാലോളിത്താഴ, കട്ടാങ്ങൽ മൂലത്തോട്, യെസ്കേര. ∙ 
  • Read alsoവാഹനങ്ങൾ ലേലം ചെയ്യുന്നു

  • രാവിലെ 9 മുതൽ 12 വരെ: കട്ടാങ്ങൽ വെള്ളലശ്ശേരി, സിഎച്ച് സെന്റർ, ഉരുണിയാമാക്കൽ, പാറക്കണ്ടി, പുതിയാളം, സിപിഎം ക്രഷർ, ചോയ്സ് സ്കൂൾ. ∙ 
  • രാവിലെ 9 മുതൽ 11 വരെ: ചേവായൂർ സബ് സ്റ്റേഷൻ റോഡും പരിസര പ്രദേശങ്ങളും, ഗോൾഫ് ലിങ്ക് ടവർ, പൊറ്റമ്മൽ വഴിപോക്ക് കാേറോത്തുമൂല ഭാഗങ്ങൾ, യുഎൽ സൈബർ പാർക്ക്.  

  • രാവിലെ 9.30 മുതൽ 2 വരെ:പൊറ്റമ്മൽ കളിപ്പൊയ്ക, മാങ്ങോട്ടുവയൽ, ഗോകുലം. ∙ 
  • രാവിലെ 10 മുതൽ 4 വരെ: കറ്റിയാട്, പെരുമാലിപ്പടി. ∙ 
  • രാവിലെ 10 മുതൽ 1 വരെ: കോടഞ്ചേരി കിന്നരിത്തോട്, ജീരകപ്പാറ, വട്ടച്ചുവട്, ചെമ്പുകടവ് ചർച്ച് പരിസരം.

Tomorrow (Monday) there will be power cut in various places of Kozhikode district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post