ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിച്ചു; അപകടത്തിൽ കോഴിക്കോട് സ്വദേശിയായ വൃദ്ധന്റെ കൈ അറ്റുകൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽ പെട്ട് വൃദ്ധന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലാണ് ശശിധരൻ വീണത്. ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നിറങ്ങാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ശശിധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
Tried to get off the running train old man's hand was amputated in the accident in aluva

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post