
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7 മുതൽ 2 വരെ: പേരാമ്പ്ര മിനി സിവിൽ, കല്ലോട് ഹോസ്പിറ്റൽ, ലാസ്റ്റ് കല്ലോട്, കുളങ്ങരത്താഴ, കല്ലൂർക്കാവ്, കല്ലൂർക്കാവ് കോളനി, മൂരികുത്തി, മുണ്ടോട്ടിൽ, നാഗത്ത് പള്ളി.
രാവിലെ 7.30 മുതൽ 2 വരെ: ചേളന്നൂർ കുട്ടോത്ത്, എരഞ്ഞോടിമുക്ക്, മുതുവാട്ടു താഴം, ചക്കിയത്ത്. കാക്കൂർ പേരാറ്റുമല.
രാവിലെ 9 മുതൽ 2 വരെ: കട്ടാങ്ങൽ ടിടി ക്രഷർ, അരമന, കള്ളൻ തോട്, പരതപ്പൊയിൽ, കണ്ടിയിൽ.
രാവിലെ 9 മുതൽ 6 വരെ: ചീക്കിലോട് അങ്ങാടി, കുടപാനി, ചീക്കിലോട് ഹെൽത്ത് സെന്റർ, മുന്നൂർകൈ, അടിയോടി മുക്ക്, കൊളത്തൂർ, കൊളത്തൂർ ആശ്രമം, കൊളത്തൂർ സ്കൂൾ, പുതുമ മിൽ, മംഗലശ്ശേരി മുക്ക്, മോർ ആൻഡ് മോർ ട്രാൻസ്ഫോമർ.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut