നാളെ (ചൊവ്വ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും കോഴിക്കോട് : ചൊവ്വാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ  10 വരെ: മടവൂർ പഞ്ചായത്ത് ഓഫിസ്, വെള്ളാരങ്കണ്ടി, നരിക്കുനി ടൗൺ, നരിക്കുനി ഗവൺമെന്റ് ആശുപത്രി, ബിഎസ്എൻഎൽ.

രാവിലെ 8 മുതൽ  10.30 വരെ: മൊണ്ടാന എസ്റ്റേറ്റ്.
രാവിലെ 8 മുതൽ  2 വരെ: പുള്ളാവൂർ, കരുവാരപ്പറ്റ, എൻഐടി പമ്പ് ഹൗസ് പരിസരം.

രാവിലെ 8 മുതൽ  5 വരെ: മുത്താലം, തുളുവനാനിക്കൽ പൈപ്സ്, നിവാ ഫുഡ്സ്, മേടംപറ്റ, നമ്മൽ പൊയിൽ, കെടയത്തൂർ, രായരുകണ്ടി, കല്ലും പുറം, പുള്ളന്നൂർ.

രാവിലെ 8 മുതൽ  6 വരെ: തേനാംകുഴി, കരുമല.

രാവിലെ 8.30മുതൽ  2 വരെ: നെല്ല്യേരിത്താഴം, ഒടുപാറ, വിരിഞ്ഞിലോറ മല, ലുട്ടാപ്പി മുക്ക്, കാവും പൊയിൽ, ചാരുകുളങ്ങര, മൂർഖൻകുണ്ട്, കളത്തിൽ പാറ, പാലങ്ങാടി, കുണ്ടായി, കുട്ടമ്പൂർ, തോൽ പാറമല.

രാവിലെ 8.30 മുതൽ  5 വരെ: അഞ്ചുമുക്ക്, കൊല്ലം ചിറ, മന്നമംഗലം, കളരിക്കണ്ടി, ആനക്കുളം.

രാവിലെ 9 മുതൽ  2 വരെ: പ്രിസം, എത്രീ ടവർ, അപ്പോളോ ഡിമോറ, ആഷിക് തായ്, ഹൈലൈറ്റ് ബിസിനസ് പാർക്ക്, ഹൈലൈറ്റ് റസിഡൻസി.

രാവിലെ 9 മുതൽ  5.30 വരെ: നൂറുങ്കൂട്, മുത്തപ്പൻ തോട്, എരമംഗലം, അറക്കൽ, പനായി, എരമംഗലം ക്വാറി, കാരാട്ടുപാറ.

രാവിലെ 10 മുതൽ  3 വരെ: കുന്നത്തുമീത്തൽ, മൂഴിക്കൽ മീത്തൽ, ഊരള്ളൂർ, അരണ്യ, കൊരട്ടി.
Previous Post Next Post