നാളെ (വെള്ളി) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :  വെള്ളിയാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ  7 മുതൽ 3 വരെ: പൊയിൽ താഴം ബസാർ, പൊയിൽ2താഴം, കിഴക്കൽ കടവ്, കിഴക്കണ്ടി താഴം, കരീച്ചാൽ, ചെന്നിക്കോട്ട് താഴം. 
രാവിലെ 8 മുതൽ 5 വരെ: മേപ്പയൂർ ഹൈസ്കൂൾ, കാഞ്ഞിരമുക്ക്, കായലാട് നവപ്രഭ, കൂനംവള്ളിക്കാവ്, കോട്ടയിൽ അമ്പലം പരിസരം, മുള്ളൻപാറക്കുന്ന്, കൽപത്തൂർ, അഞ്ചാംപീടിക, ചേവരോത്ത്, ചങ്ങരംവള്ളി.
രാവിലെ 9 മുതൽ 3 വരെ: കക്കോടി പഞ്ചായത്ത് ഓഫിസ് പരിസരം, സ്രാമ്പിയ, കക്കോടി ബസാർ, വയപ്പുറത്ത് താഴം, ആര്യവൈദ്യ വിലാസിനി, നായർ പീടിക.  
രാവിലെ 9 മുതൽ 6 വരെ: മാക്കാടത്ത്, എകെകെആർ സ്കൂൾ, മാരുതി, ചേളന്നൂർ 7/6, മൂഞ്ഞാടിത്താഴം, കോരായി അമ്പലം, ഇച്ചന്നൂർ, പയ്യടത്താഴം, പുനത്തിൽ താഴം, പനാമ, ഞാറക്കാട്, എസ്എൻ മന്ദിരം, അമ്പലത്തുകുളങ്ങര.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post