നാളെ (ചൊവ്വ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്:  ചൊവ്വാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 10 വരെ: കക്കോടി പോക്കിരാത്തു മുതൽ മൂട്ടോളി വരെ, പൂവത്തൂർ. 
രാവിലെ 7 മുതൽ 11 വരെ: അരങ്ങാടത്ത്, മാടാക്കര ബീച്ച്, വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ. 
രാവിലെ 8 മുതൽ 5 വരെ: കക്കോടി മൂട്ടോളി അക്വാഡക്ട് മുതൽ കണ്ണാടിച്ചാൽ വരെ, എംഇഎസ് കോളജ്, കട്ടാങ്ങൽ പരിധിയിൽ ഏച്ചികുന്ന്, കൈവേലി മുക്ക്, മാതോലത്ത് കടവ്, മുണ്ടോത്തുപൊയിൽ, നെല്ലിക്കോട്, ഉണ്ണികുളം പരിധിയിൽ പരപ്പിൽ, വള്ളിയോത്ത്. 

Read alsoകോഴിക്കോട്ട് കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

രാവിലെ 8 മുതൽ 6 വരെ: കുന്നമംഗലം വില്ലേജ് ഓഫിസ് പരിസരം, കാരന്തൂർ ജംക്‌ഷൻ, ഹര ഹര ക്ഷേത്ര പരിസരം. 
രാവിലെ 8.30 മുതൽ 5.30 വരെ: നൂറുംകൂട്, മുത്തപ്പൻതോട്, എരമംഗലം, അറക്കൽ പനായി, അറക്കൽ ടവർ, കാരാട്ടുപാറ, കോറിറോഡ്, എരമംഗലം ക്രഷർ. 
രാവിലെ 9 മുതൽ 2 വരെ:  കക്കോടി ബ്ലോക്ക് ഓഫിസ് മുതൽ കല്ലുംപുറത്ത് താഴം വരെ, ഞാറക്കാട്ട് മീത്തൽ, കക്കോടി മുക്ക്. 
രാവിലെ 9 മുതൽ 6 വരെ:  എടക്കര സ്കൂൾ, എടക്കര സൈഫൻ, പൂക്കോട്ടുമല, വള്ളിക്കാട്ട് കാവ്.

രാവിലെ 9.30 മുതൽ 2 വരെ: ഗുരുവായൂരപ്പൻ കോളജ്, പൊക്കുന്ന് ഭാഗം, പന്തീരാങ്കാവ് പരിധിയിൽ പൊക്കുന്ന്, ബോട്ടാണിക്കൽ ഗാർഡൻ, കോത്തനാരി, മാത്ര, മാത്ര ബ്ലോക്ക് ഓഫിസ്, ഇരിങ്ങല്ലൂർ, കുന്നത്തുപാലം, വേട്ടുവേടൻകുന്ന്. 
രാവിലെ 9.30 മുതൽ 5 വരെ: ഒറ്റക്കണ്ടം, എജി പാലസ്, മഞ്ഞിലാടുകുന്ന്. 
രാവിലെ 11 മുതൽ 3 വരെ: ചെറിയ മങ്ങാട്, വലിയ മങ്ങാട്, ഇട്ടാർ മുക്ക്, മനേടത്ത്പറമ്പിൽ, അരങ്ങാടത്ത്

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post