നാളെ (വ്യാഴം) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: വ്യാഴാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 9 വരെ:കക്കോടി പരിധിയിൽ കക്കോടി പഞ്ചായത്ത് ഓഫിസ് മുതൽ കൂടത്തുംപൊയിൽ വരെ, വയപുറത്ത്ത്താഴം, ആര്യവൈദ്യ വിലാസിനി, നായർപീടിക, കമലകുന്ന്. രാവിലെ 

Read alsoമുതുകാട് ഭാഗത്തെ 120 ഹെക്ടർ ഭൂമിയിൽ ടൈഗർ സഫാരി പാർക്കിന് അംഗീകാരം

രാവിലെ 7 മുതൽ 2 വരെ: തൂണേരി പരിധിയിൽ തേരോട് ടൗൺ, മുടവന്തേരി. 
രാവിലെ 7.30 മുതൽ 4 വരെ: ബീച്ച് പരിധിയിൽ ചെറൂട്ടി റോഡ്, റെഡ്ക്രോസ് റോഡ്, കോൺവന്റ് റോഡ്. 
രാവിലെ 8 മുതൽ 5 വരെ: ഓമശ്ശേരി പരിധിയിൽ തൂങ്ങുംപുറം, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, ഗെയിൽ, പുതിയോത്ത്, അമ്പലക്കണ്ടി, കെഎംസിടി, കട്ടാങ്ങൽ പരിധിയിൽ ചാത്തമംഗലം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം - വേങ്ങേരിമഠം റോഡ്, പാലാട്ടുമ്മൽ, അക്വാട്രീറ്റ് മിനറൽസ്. 
രാവിലെ 9 മുതൽ 11 വരെ: കക്കോടി പരിധിയിൽ കൂടത്തുംപൊയിൽ മുതൽ ചെലപ്രം ബസാർ വരെ, എരഞ്ഞോത്ത് താഴം, ഉണിമുക്ക്, കോട്ടുകുളങ്ങര 
രാവിലെ 9 മുതൽ 1 വരെ: ചേളന്നൂർ പരിധിയിൽ മാക്കാടത്ത്, കോരായി ക്ഷേത്ര പരിസരം, അമ്പലത്തുകുളങ്ങര, എകെകെആർ സ്കൂൾ പരിസരം, മാരുതി, ചേളന്നൂർ 7/6, നൂഞ്ഞൊടിത്താഴം. 

രാവിലെ 10 മുതൽ 1 വരെ: കൊയിലാണ്ടി നോർത്ത് പരിധിയിൽ കൊയിലാണ്ടി ടൗൺ, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരം, സിവിൽ സ്റ്റേഷൻ, ബീച്ച് റോഡ്, മീത്തലെകണ്ടി പള്ളി പരിസരം, ഐസ് പ്ലാന്റ് റോഡ്. 
രാവിലെ 11 മുതൽ 1 വരെ: കക്കോടി പരിധിയിൽ ചിരട്ടകമ്പനി, മാറോളിതാഴം, ചെറുകാട്, കണിയാട്ടുതാഴം. 
രാവിലെ 1 മുതൽ 3 വരെ: കക്കോടി പരിധിയിൽ പത്തേങ്ങൽതാഴം, വയനാളികാവ് റോഡ്, മാളിക്കടവ്, പുത്തലത്ത് കാവ്, കാരാളിത്താഴം, ചിറ്റടിക്കടവ്, എൻ വി റോഡ്, കാരാട്ട് അമ്പലം, എൻവി ക്രഷർ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post