നാളെ (ബുധൻ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :  ബുധനാഴ്ച   ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 11  വരെ:റെഡ് ക്രോസ് റോഡ്, കോൺവന്റ് റോഡ്. രാവിലെ 7 മുതൽ 4  വരെ:ചെറൂട്ടി റോഡ്, കൂരിയാൽ ലൈൻ. 
രാവിലെ 7 മുതൽ 2  വരെ:ചക്കിട്ടപാറ താണിയോട്, ചെമ്പ്ര, മാണികിലുക്കി, മുക്കള്ളിൽ, കൊക്കുന്ന്, കോടേരിച്ചാൽ, വെങ്ങപ്പറ്റ, കല്ലിങ്കൽ, താമരശ്ശേരി പെരുമ്പള്ളി, ചെറുപ്ലാട്.
രാവിലെ 7 മുതൽ 4  വരെ:എംഎംസി ഹോസ്പിറ്റൽ, കൂനഞ്ചേരി, പൊന്നുവയൽ കോളനി, പുളിക്കൂപാറ, കൂമുള്ളി, കോതങ്ങൽ, കൊളത്തൂർ നോർത്ത്. 

Read alsoമുതുകാട് ഭാഗത്തെ 120 ഹെക്ടർ ഭൂമിയിൽ ടൈഗർ സഫാരി പാർക്കിന് അംഗീകാരം

രാവിലെ 8 മുതൽ 5  വരെ:കൂട്ടാലിട പാലോളി കനാൽ, തിരുവോട്, തിരുവോട് ഫൈബർ, ചെക്കിത്താഴ, പടിയക്കണ്ടി, നങ്ങാറത്ത് മുക്ക്, ആവാട്ടുമുക്ക്, നാദാപുരം കക്കംവള്ളി, എക്സൈസ് ഓഫിസ് പരിസരം. 
രാവിലെ 9 മുതൽ 2 വരെ: (ഭാഗികമായി) ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ബേബി ഹോസ്പിറ്റൽ മുതൽ ബവ്റിജസ് വരെ, മിനി ബൈപാസ് റോഡ്, കോ–ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പരിസരം, മിനി ബൈപാസ് നവജ്യോതി കോളജ് മുതൽ എരഞ്ഞിപ്പാലം ജംക്‌ഷൻ വരെ, അശോകപുരം, കൊട്ടാരം റോഡ്. 
രാവിലെ 9 മുതൽ 3 വരെ: കാക്കൂരിലെ ചേതാരം, പൊക്കുന്നമല, പാറോൽ മുക്ക്, നന്മണ്ട ക്രഷർ. 
രാവിലെ 9 മുതൽ 6 വരെ: എടക്കര സൈഫൺ, എടക്കര സ്കൂൾ, പട്ടർപാലം, വള്ളിക്കാട്ടുകാവ്, പൂക്കോട്ടുമല, അത്തിയാറ്റിൽ, എടക്കര മുക്ക്. 

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post