ഇന്ന് (ചൊവ്വ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : ചൊവ്വാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 2.30 വരെ: താമരശ്ശേരി ചുങ്കം മുതൽ അമ്പായത്തോട് ടൗ ൺ വരെ, മുട്ടുകടവ്, അറമുക്ക്. 
രാവിലെ 8 മുതൽ 12 വരെ:കട്ടാങ്ങൽ ടൗൺ, ഒപി ക്രഷർ, ബ്ലൂറോക്ക് ക്രഷർ. 
രാവിലെ 8 മുതൽ 5 വരെ:കൂട്ടാലിട പാലോളി ഡ്രയർ, പാലോളിമുക്ക്, പാലോളി, തിരുവോട് എൽപി സ്കൂൾ, കരുവള്ളിക്കുന്ന്, കരുവള്ളി, തൃക്കുറ്റിശ്ശേരി. 

Read alsoകോഴിക്കോട്ട് കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ

രാവിലെ 8 മുതൽ 6 വരെ:പേരാമ്പ്ര നോർത്ത് ലാസ്റ്റ് കല്ലോട്, നാഗത്ത് വള്ളി, കള്ളൂർക്കാവ്, കള്ളൂർക്കാവ് കോളനി, പുറക്കിലേരി മല. 
രാവിലെ 8.30 മുതൽ 4 വരെ:കോടഞ്ചേരി കാഞ്ഞിരാട്, ഊരൂട്, ആനിക്കോട്, വട്ടൽ പള്ളി പരിസരം. 
രാവിലെ 9 മുതൽ 6 വരെ:കാക്കൂർ ബ്രഹ്മകുളം, നന്മണ്ട 12. 
രാവിലെ 9 മുതൽ 2 വരെ:നടക്കാവ് അശോകപുരം, സെയിൽ ടാക്സ് റോഡ്, കോസ്റ്റ് ഗാർഡ് ഫ്ലാറ്റ്. 
രാവിലെ 9 മുതൽ 12.30 വരെ:കൂമ്പാറ കൂടരഞ്ഞി ടൗണും പരിസരവും. 
രാവിലെ 9 മുതൽ 5.30 വരെ:ബാലുശ്ശേരി എരമംഗലം, എരമംഗലം ടവർ, എരമംഗലം ക്വാറി, അറക്കൽ പനായി, കാരാട്ടുപാറ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post