ഇന്ന് (തിങ്കൾ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : തിങ്കളാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 3 വരെ:  അമ്പായത്തോട് ടൗൺ മുതൽ താമരശ്ശേരി സബ് സ്റ്റേഷൻ വരെ, അമ്പായത്തോട് മിച്ചഭൂമി, ടൈഗർ ഹിൽ. 
രാവിലെ 7 മുതൽ 4 വരെ: നാറാത്ത്, നാറാത്ത് പള്ളി, കുറുവാളൂർ അമ്പല പരിസരം, കുന്നത്തറ ഭാഗം, പുറകോളിപ്പൊയിൽ ഭാഗം, തോരായി, തോരായി കടവ് ഭാഗം. 

Read alsoചാലിയാറിൽ ഒഴുക്കിൽപ്പെട്ടു; 15 കാരന്‍ ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

രാവിലെ 8 മുതൽ 4.30 വരെ: കൊല്ലം പെട്രോൾ പമ്പ് പരിസരം, കൊല്ലം ടൗൺ, പാറപ്പള്ളി, ഓർഫനേജ്, കൊല്ലം ബീച്ച്, പിഷാരികാവ് പരിസരങ്ങൾ. 
രാവിലെ 8 മുതൽ 1 വരെ: ചാത്തമംഗലം, ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം - വേങ്ങേരിമഠം റോഡ്, പാലാട്ടുങ്ങൽ, അക്വാട്രീറ്റ്, എച്ച് ആൻഡ് എച്ച് അപ്പാർട്മെന്റ്. 
രാവിലെ 9 മുതൽ 2 വരെ: സൗത്ത് കോരപ്പുഴ, വള്ളിൽകടവ്, കണ്ണൻതാടി, കാട്ടിലപ്പീടിക, കണ്ണൻകടവ്, അരീക്കൽ, പള്ളിയറ, രാമകൃഷ്ണൻ റോഡ്, ടിടി ഐസ്. 
രാവിലെ 9 മുതൽ 6 വരെ: എടക്കര സൈഫൺ, എടക്കര സ്കൂൾ, പൂക്കോട്ടുമല, വള്ളിക്കാട്ട് കാവ്. 
രാവിലെ 10 മുതൽ 5 വരെ: നീലറ്റ് കോളജ്, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം. 
രാവിലെ 2 മുതൽ 5 വരെ:  പാലക്കാടി ക്രഷർ പരിസരം, മുണ്ടക്കാളി താഴം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post