നാളെ (തിങ്കൾ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് : തിങ്കളാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ ഏഴുമുതൽ 10 വരെ:മേപ്പയ്യൂർ സെക്‌ഷൻ- മേപ്പയ്യൂർ ടൗൺ, പൂനം വള്ളിക്കാവ്, അഞ്ചാംപീടിക, വൈലോപ്പള്ളി.

രാവിലെ  ഏഴുമുതൽ 11 വരെ: നരിക്കുനി സെക്‌ഷൻ- സി.എം. മഖാം പരിസരം, എടന്നിലാവിൽ. 

രാവിലെ  ഏഴുമുതൽ രണ്ടുവരെ: നരിക്കുനി സെക്‌ഷൻ- കാവിൽ കോട്ട, രാമ്പൊയിൽ, പറമ്പത്ത് പുറായിൽ, വായോളി, പഞ്ചവടിപ്പാലം, പള്ളിക്കരത്താഴം, തുവ്വോലക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറ പൊയിൽ. കൊയിലാണ്ടി നോർത്ത് സെക്‌ഷൻ- മുത്താമ്പി, പെരുവട്ടൂർ, ചാലോറ, ഐ.എൻ.എ. രാമ റോഡ്.
രാവിലെ എട്ടുമുതൽ അഞ്ചുവരെ:കട്ടാങ്ങൽ സെക്‌ഷൻ- കട്ടാങ്ങൽ പെട്രോൾപമ്പ് പരിസരം, അരമന ടവർ, കളന്തോട്, പരതപൊയിൽ. 

രാവിലെ 8.30 മുതൽ അഞ്ചുവരെ: താമരശ്ശേരി സെക്‌ഷൻ- അവേലം, ചീനി മുക്ക്. 

രാവിലെ ഒൻപതുമുതൽ രണ്ടുവരെ: പൊറ്റമ്മൽ സെക്‌ഷൻ- ബെല്ല കാസ, ഇയോൺ, പി.ടി.എസ്. ഹോട്ടൽ, വിജയ ഷോപ്പിങ്, മെട്രോ മാക്സ് ഫ്ലാറ്റ്, തെയ്യമ്പാട്ടിൽ ഫർണിച്ചർ, നെല്ലിക്കോട് സ്കൂൾ പരിസരം. 

രാവിലെ ഒൻപതുമുതൽ ആറുവരെ: വെള്ളിമാട്കുന്ന് സെക്‌ഷൻ- കട്ടയാട്ട് പറമ്പ്, സി.വി. ഓയിൽ മിൽ പരിസരം.

രാവിലെ ഒൻപതു മുതൽ മൂന്നുവരെ: കൊയിലാണ്ടി നോർത്ത് സെക്‌ഷൻ- കുന്നത്ത് മീത്തൽ, മൂഴിക്കൽ മീത്തൽ. അരിക്കുളം സെക്‌ഷൻ- ഊരള്ളൂർ, അരണ്യ, കൊരട്ടി.


രാവിലെ 10 മുതൽ അഞ്ചുവരെ:കട്ടാങ്ങൽ സെക്‌ഷൻ- പാറക്കണ്ടി, പി.പി.എം. ക്രഷർ, ചോയ്സ് സ്കൂൾ. 

ഉച്ച  12 മുതൽ അഞ്ചുവരെ: കട്ടാങ്ങൽ സെക്‌ഷൻ- കരിയാകുളങ്ങര, വെസ്റ്റ് മണാശ്ശേരി, ഗ്രാമീൺറോഡ്.

Tomorrow (Monday) there will be power failure in various places of Kozhikode district

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post