കോഴിക്കോട് :തിങ്കളാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ 4 വരെ: ഉണ്ണികുളം ഫൈബർ, പാറച്ചാൽ, ആലങ്ങാ പൊയിൽ, വൈലാങ്കര, നെരോത്ത്, കൊല്ലരുകുന്ന്, മന്നാട്, അത്തിക്കോട്, വള്ളിപ്പറ്റ, ഭജനമഠം, ബാലുശ്ശേരി കാഞ്ഞിക്കാവ്, താക്കോത്ത് താഴം, തത്തമ്പത്ത്, വെള്ളച്ചാൽ, പറമ്പിന്റെ മുകൾ, കുന്നക്കൊടി, കോൺകോഡ്, കിണറുള്ളതിൽ, മിനി ഇൻഡസ്ട്രിയൽ, കാരുള്ളാപൊയിൽ, സോപ്പ് കമ്പനി, സാന്ത്വനം, കെപികെ, അത്തോളി കൂനഞ്ചേരി, പൊന്നുവയൽ, പുളിക്കൂപാറ.
Read also: പ
രാവിലെ 8 മുതൽ 5 വരെ: മേലടി ചൊവ്വ വയൽ, കീഴൂർ ടൗൺ, നെല്ലേരി മാണിക്കോത്ത്, നരിക്കുനി കുട്ടമ്പൂർ, ആശാരിക്കുന്ന്, വേങ്ങാക്കുന്ന്, പാലങ്ങാട്, കുണ്ടായി, തോൽപാറ.
രാവിലെ 9 മുതൽ 6 വരെ: വെള്ളിമാടുകുന്ന് പൂളക്കടവ് റോഡ്, പത്രോണി നഗർ, ലോ കോളജ് പരിസരം, വാപൊളി താഴം, മൂഴിക്കൽ സ്കൂൾ, മൂഴിക്കൽ പാലം, സിവി കോംപ്ലക്സ്.
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut