നാളെ (ബുധൻ ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :ബുധനാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 4 വരെ : ഓമശ്ശേരി വേനപ്പാറ, ശാന്തിനഗർ നഴ്സിങ് കോളജ് പരിസരം, കാട്ടുമുണ്ട. 
രാവിലെ 7  മുതൽ 2 വരെ : ബാലുശ്ശേരി കുറുമ്പൊയിൽ, കാപ്പികുന്ന്, തോരാട്, വയലട, ആനക്കുണ്ടുങ്ങൽ, പാലംതല. 
രാവിലെ 8  മുതൽ 5 വരെ : ചക്കിട്ടപ്പാറ ചക്കിട്ടപ്പാറ ലക്ഷംവീട്, നരിനട, പെരുഞ്ചേരി മുക്ക്, ചെറുവള്ളി മുക്ക്, നരിക്കുനി മുട്ടാഞ്ചേരി, പടനിലം, അരങ്ങിൽ താഴം, പൈമ്പാലുശ്ശേരി, ആരാമ്പ്രം, ചോലക്കര താഴം, തിരുവമ്പാടി, അമ്പലപ്പാറ, പൊലീസ് സ്റ്റേഷൻ, മിൽമുക്ക്, താഴെ തിരുവമ്പാടി, 
രാവിലെ 8  മുതൽ 6 വരെ : ഉണ്ണികുളം പരപ്പിൽ. 

രാവിലെ 8  മുതൽ 11 വരെ : കോവൂർ ഒഴുക്കര ബസാർ. 

Read also

രാവിലെ 9  മുതൽ 6 വരെ : വെള്ളിമാടുകുന്ന്, തോട്ടിൽപീടിക, തായാട്ടുപൊയിൽ, ഇരിങ്ങാട്ട് കണ്ടി. 
രാവിലെ 9  മുതൽ 5 വരെ : അത്തോളി പാവയിൽ ചീർപ്പ് റോഡ്, മതിലകക്ഷേത്രഭാഗം, പൊങ്ങിലോടിപ്പാറ, ജയ്ഹിന്ദ് ട്രാൻസ്ഫോമർ. 
രാവിലെ 11  മുതൽ 3 വരെ : കോവൂർ പെരുമ്പള്ളിക്കാവ് പരിസര പ്രദേശങ്ങൾ.

Kozhikode: There will be power cut in various parts of the district on Wednesday.

7 AM to 4 AM : Omassery Venapara, Shantinagar Nursing College Premises, Kattumunda.
7 AM to 2 AM : Balushery Kurumboil, Kapipunn, Thorad, Wayalada, Anakundungal, Palamthala.
8 am to 5 am : Chakkittapara Chakkittapara Lakhveed, Narinada, Peruncheri nook, Cheruvalli nook, Narikuni Muttanchery, Patanilam, Arangil Thagam, Paimbalussery, Arambaram, Cholakkara Thagam, Thiruvampadi, Ambalapara, Police Station, Milmuk, below Tiruvampadi,
8 am to 6 am : Unnikulam Parapil.

8 am to 11 am : Kovur Lahuhara Bazar.
9 am to 6 am: Vellimadukun, Thotilpetika, Thayatupoil, Iringat Kandi.
9 AM to 5 AM : Atholi Pavayil Cheerp Road, Matilakakshetrabhag, Pongilodipara, Jaihind Transformer.
11 am to 3 am : Kovur Perumballikav surrounding areas.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post