ഫാറൂഖ് കോളേജ് സ്നേഹാരാമം നാടിന് സമർപ്പിച്ചു.



രാമനാട്ടുകര: മാലിന്യ മുക്ത കേരളത്തിൻ്റെ ഭാഗമായി ഫാറൂഖ് കോളേജ് എൻ എസ് എസ് യൂണിറ്റ് രാമനാട്ടുകര തോട്ടുങ്ങലിൽ നിർമിച്ച സ്നേഹാരാമത്തിൻ്റെ ഉദ്ഘാടനം ബഹു. രാമനാട്ടുകര മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി. ബുഷ്റ റഫീഖ് നിർവഹിച്ചു.  മാലിന്യം കുമിഞ്ഞ് കൂടിയ സ്ഥലത്തെ വിദ്യാർത്ഥികൾ ചേർന്ന് വളരെ മനോഹരമായി ഊഞ്ഞാലും ഇരിപ്പിടങ്ങളുമുള്ള  പൂങ്കാവനമായി മാറ്റുകയാണ് ചെയ്തത്.  
ഫറോക്ക് സി. ഐ. ശ്രീ . സജീവ് അർ മുഖ്യാതിഥിയായി. ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ. അയിഷ സ്വപ്ന , രാമനാടട്ടുകര  മുൻസിപ്പൽ വൈസ് ചെയർമാൻ കെ സുരേഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം യമുന, സഫ, ക്ലീൻ സിറ്റി ഓഫീസർ ഷജിൽ, റസിഡൻസ് അസോസിയേഷൻ  ഭാരവാഹികളായ ജനാർദ്ദനൻ,  ബാലകൃഷ്ണൻ മാസ്റ്റർ, സമീർ , പ്രോഗ്രാം ഓഫീസർമാരായ ഡോ  മൻസൂറലി ടി, വാഹിദ ബീഗം, എൻഎസ്എസ് വളണ്ടിയർ സെക്രട്ടറി മുഹമ്മദ് ബാസിൽ  തുടങ്ങിയവർ സംസാരിച്ചു.'

Farooq College Sneharam was dedicated to the nation.

Ramanattukara: Inaugurating the Sneharamat built at Farooq College NSS Unit Ramanattukara Thottungal as part of Garbage-free Kerala. Ramanattukara Municipal Chairperson Smt. Performed by Bushra Rafique. The students have transformed the garbage heap into a beautiful garden with swings and seats.

Farooq C. I. Mr. Sajeev Ar was the chief guest. Farooq College Principal Dr. Aisha Swapna, Ramanathatukara Municipal Vice Chairman K Suresh, Health Standing Committee Chairperson KM Yamuna, Safa, Clean City Officer Shajil, Residence Association Officers Janardhanan, Balakrishnan Master, Sameer, Program Officers Dr Mansurali T, Wahida Begum, NSS Volunteer Secretary Muhammad Basil etc. spoke

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post