
മുക്കം :മണാശ്ശേരി - പുൽപ്പറമ്പ് - കൊടിയത്തൂർ - ചുള്ളിക്കാപറമ്പ് റോഡിൽ തെയ്യത്തുംകടവ് പാലം മുതൽ കൊടിയത്തൂർ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഗതാഗതം പൂർണമായി നിരോധിച്ചതായി കേരള റോഡ് ഫണ്ട് ബോർഡ് - പ്രോജക്ട് മാനേജ്മെൻറ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
കൂടാതെ വലിയ വാഹനങ്ങളുടെ ഗതാഗതം ജനുവരി 30 വരെയും നിരോധിച്ചു. തെയ്യത്തുംകടവ് ഭാഗത്ത് നിന്നും കൊടിയത്തൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ചേന്ദമംഗല്ലൂർ മുക്കം കാരശ്ശേരി വഴിയും കൊടിയത്തൂരിൽ

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Traffic Restriction