
കോഴിക്കോട് :വ്യാഴാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
രാവിലെ 8 മുതൽ 5 വരെ: പയ്യോളി ബീച്ച്, ചൊറിയൻചാൽ, ആവിത്താര, അറുവയൽ, കോട്ടക്കൽ, സർഗാലയ, കൊളാവിപ്പാലം, മുനമ്പത്ത് താഴ, സേവനനഗർ, കണ്ണംകുളം, ശിവജി മുക്ക്, തിക്കോടി ഭാവന, തീരദേശം, ആവിക്കൽ, ആനക്കണ്ടി, തോട്ടുമുക്കം, ഭജനമഠം, ഭജനമഠം റോഡ്, ടാറ്റ, അങ്ങാടി, കുറുമ്പ, പുളിവളപ്പ്, നെടിയാണ്ടി, പാലൂർ, പാലൂർ അമ്പലം,
കോഴിമഠം, അറഫാപള്ളി , പള്ളിവാതുക്കൽ, നെട്ടിക്കരപ്പാലം, പൂവെടിത്തറ, തിക്കോടി ടൗൺ, നൈവരാണി, കുടുക്കം, എംഎൽഎ മുക്ക്, പൊക്കിനാരി, പുളിമുക്ക്, വിടി റോഡ്, ഉഴുക്കര, പുഷ്പക, തിരുവമ്പാടി സെക്ഷൻ പരിധിയിൽ മുറമ്പാത്തി, അച്ഛൻകടവ്.
Read also: മലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ബെംഗളൂരു–കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി
രാവിലെ 9 മുതൽ 5 വരെ:ഫ്രാൻസിസ് റോഡ്, ഇടിയങ്ങര, പരപ്പിൽ, കുറ്റിച്ചിറ, ചെറുവറ്റ.
രാവിലെ 9 മുതൽ 6 വരെ:മുചുകുന്ന് കോളജ്, സിഡ്കോ ഇൻഡസ്ട്രിയൽ പാർക്ക്, കോട്ടയിൽ ടെംപിൾ, അകലാപ്പുഴ ഭാഗങ്ങൾ.
രാവിലെ 10 മുതൽ 5 വരെ:രാമനാട്ടുകര നിസരി ജംക്‌ഷൻ, എംഎം ഹോസ്പിറ്റൽ.
Tags:
Electricity Cut