നാളെ (വ്യാഴം) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :വ്യാഴാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 8 മുതൽ 5 വരെ:ചക്കിട്ടപാറ എആർഎച്ച് കൂത്താളി, കൂത്താളി, കൂത്താളി ഫാം, കൂവപൊയിൽ ഷാലോൺ, പന്നിക്കോട്ടൂർ, മുടിയൻ ചാൽ, ആശാരി കണ്ടി, നരിമഞ്ച, നരിക്കുനി, മുക്കടങ്ങാട്, കല്ലു മുറിക്കൽ, ചേളന്നൂർ, മണ്ണാങ്കണ്ടി താഴം, മന്നക്കൽ താഴം, നെല്ലിയാത്ത് താഴം, ഉണ്ണികുളം, കരുമല, തേനാകുഴി. 
രാവിലെ 8 മുതൽ 3 വരെ: തിരുവമ്പാടി പെരുമാൾ പടി. 
രാവിലെ 8 മുതൽ 11വരെ: കോവൂർ ചേവരമ്പലം പരിസരം. 

Read alsoമലബാറിലെ യാത്രക്കാര്‍ക്ക് ആശ്വാസം; ബെംഗളൂരു–കണ്ണൂർ എക്സ്‌പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടി

രാവിലെ 8 മുതൽ 5.30 വരെ: നടക്കാവ് പിഎംജി ഓഫിസ്, നടക്കാവ് ക്രോസ് റോഡ്, നടക്കാവ് ഗേൾസ് സ്കൂളിന് എതിർവശം. 
രാവിലെ 9 മുതൽ 3 വരെ: പൊറ്റമ്മൽ അപ്പോളോ ഡിമോറ ഹോട്ടൽ, ക്ലാസി, പ്രിസം. 
രാവിലെ 9.30 മുതൽ 12 വരെ: കോവൂർ വൃന്ദാവൻ കോളനി പരിസരം 
രാവിലെ 12 മുതൽ 4 വരെ: കോവൂർ ചേവായൂർ ടെസ്റ്റ് ഗ്രൗണ്ട്, പൂങ്കാവനം, പരപ്പക്കുന്ന് പ്രദേശം.
Previous Post Next Post