നാളെ (ശനി) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :ശനിയാഴ്ച  ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 10 വരെ:കുണ്ടൂപ്പറമ്പ്, വൈദ്യരങ്ങാടി, കക്കാട് ടെംപിൾ, പറമ്പത്ത് റോഡ്, നെല്ലിക്കാപുളി,  കനാൽ റോഡ്, കൊരഞ്ഞിക്കൽ, എടക്കാട്, ഗണപതി കാവ്. 
രാവിലെ 7.30 മുതൽ 1 വരെ: തിരുവമ്പാടി എലഞ്ഞിക്കൽ പടി. 
രാവിലെ 8 മുതൽ 3 വരെ:കൊയിലാണ്ടി പുതിയ സ്റ്റാൻഡ് പരിസരം, ഈസ്റ്റ് റോഡ് പരിസരം. 
രാവിലെ 8 മുതൽ 5 വരെ:ഉണ്ണികുളം പരപ്പിൽ. 
രാവിലെ 8 മുതൽ 11 വരെ:  ബാലുശ്ശേരി ഹൈസ്കൂൾ പരിസരം. 


രാവിലെ 9 മുതൽ 11.30 വരെ: കോവൂർ പരപ്പക്കുന്ന്, ടെസ്റ്റ് ഗ്രൗണ്ട്, ലെപ്രസി. 
രാവിലെ 10 മുതൽ 1 വരെ:ബാലുശ്ശേരി തയ്യിൽപീടിക, കരയത്തൊടി, വാഴോറമല. 
രാവിലെ 10 മുതൽ 2 വരെ:വെസ്റ്റ്ഹിൽ പറക്കാട്ടിൽ, പാറമ്മൽ, പിഷാരികാവ്, താവണ്ടപുറത്ത്, കേന്ദ്രീയ വിദ്യാലയം, ഈസ്റ്റ്ഹിൽ, ടെലികോം കോളനി ഭാഗങ്ങൾ, ഗവ. ഗെസ്റ്റ് ഹൗസ്. 
രാവിലെ 11 മുതൽ 3 വരെ:ബാലുശ്ശേരി തിരുവാഞ്ചേരിപൊയിൽ, മുണ്ടക്കര. 
രാവിലെ 12 മുതൽ 4 വരെ:തിരുവമ്പാടി കൊടക്കാട്ടുപാറ.
Previous Post Next Post