
കോഴിക്കോട്:പകൽ 8 മുതൽ 12 വരെ: നരിക്കുനി, നരിക്കുനി ബിഎസ്എൻഎൽ, നെല്ല്യേരിത്താഴം, കാവുമ്പൊയിൽ.
പകൽ 8 മുതൽ 4 വരെ: കുന്നമംഗലം ആക്കോളി വയൽ, ഐഐഎം മെയിൻ ഗേറ്റ്, മർകസ് ഗേൾസ് സ്കൂൾ, മർകസ് ഇംഗ്ലിഷ് മീഡിയം, താളിക്കുണ്ട്, വടക്കുന്തല, കല്ലറ കോളനി, മർകസ് പരിസരം.
പകൽ 8:30 മുതൽ 3:30 വരെ: കൂട്ടാലിട ഈസ്റ്റ് മൂലാട്, മൂലാട് ടൗൺ, മൂലാട് കനാൽ.
പകൽ 10 മുതൽ 2 വരെ: രാമനാട്ടുകര കുരിയങ്ങര കോംപ്ലക്സ്.
Tags:
Electricity Cut