നാളെ (ബുധനാഴ്ച) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ 1 വരെ:നരിക്കുനി പാലോളിത്താഴം, മാമ്പറ്റമല. 
രാവിലെ 8 മുതൽ 9:30 വരെ:ചക്കിട്ടപാറ ചെറുവള്ളി മുക്ക്, നരിനട. 
രാവിലെ 8 മുതൽ 10 വരെ:തിരുവമ്പാടി നാൽപതുമേനി, പാമ്പിഴഞ്ഞപാറ. 
രാവിലെ 8 മുതൽ  4  വരെ:കുന്നമംഗലം മുക്കം റോഡ്, സിന്ധു തിയറ്റർ പരിസരം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, എആർ പ്ലാസ. കൊയിലാണ്ടി നോർത്ത് അരങ്ങാടത്ത്, ആന്തട്ട, മാടാക്കര, ചെറിയ മങ്ങാട്, വലിയ മങ്ങാട്. കൊയിലാണ്ടി സൗത്ത് ഏഴുകുടിക്കൽ.  

രാവിലെ 8 മുതൽ 5 വരെ:കൂമ്പാറ കൂട്ടക്കര. ചക്കിട്ടപാറ ലക്ഷം വീട്, പെരിഞ്ചേരിമുക്ക്.  
രാവിലെ 9 മുതൽ 12 വരെ:ഉണ്ണികുളം കാന്തപുരം, തടായി. 
രാവിലെ 9 മുതൽ 5 വരെ:വെള്ളിമാടുകുന്ന് കെഎസ്ഇബി ഓഫിസ് പരിസരം.
Previous Post Next Post