കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിതാമരശ്ശേരി: കരിഞ്ചോലയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കാണാതായ വിദ്യാർത്ഥിനിയേയും, യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കരിഞ്ചോല പെരിങ്ങോട് ബിജുവിൻ്റെ മകൾ ദേവനന്ദയേയും, എകരൂൽ സ്വദേശിയായ വിഷ്ണു എന്ന യുവാവിനേയുമാൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  
ബാലുശ്ശേരി കണ്ണാടി പൊയിൽ  കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്താൺ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്, മൃതദേഹത്തിന് 5 ദിവസത്തിലധികം  പഴക്കമുണ്ട് എന്നാണ് നിഗമനം. 
 
 The missing student and the young man were found hanging
Previous Post Next Post