
കോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും.
രാവിലെ 8 മുതൽ 5 വരെ: പുതുപ്പാടി വെണ്ടേക്കിൻചാൽ, പൂലോട്, കാഞ്ഞാംവയൽ, വേനക്കാവ്, പയോണ, കുറുമരുകണ്ടി, എംജിഎം സ്കൂൾ, മാപ്പിളപ്പറമ്പ്, കക്കാട്, മേലേ കക്കാട്, കാക്കവയൽ, ഒറ്റക്കര, കണ്ണപ്പൻകുണ്ട്, മത്തിക്കുന്ന്, മയിലെള്ളാംപാറ,
നിലമ്പൂർ കാട്, താമരശ്ശേരി മുണ്ടപ്പുറം, കൂളിക്കൽ, കരിഞ്ചോല, വിഒടി, തേക്കിന്തോട്ടം, കയ്യൊടിയൻപാറ, വടക്കേപ്പറമ്പ്, കെടവൂർ, പള്ളിപ്പുറം, വെണ്ടേക്ക് മുക്ക്, വിളയാടച്ചാൽ.
Tags:
Electricity Cut