ചുരം ട്രാഫിക് അപ്പ്ഡേറ്റ്: ചുരം ആറാം വളവിന്ന് സമീപം ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു

PHOTO BY: ANAS (PKV NEWS)


25.04.2024: 11.15 AM

താമരശ്ശേരി: ചുരം ആറാം വളവിന്ന് സമീപം ലോറി കേടായതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺ-വേ ആയി കടന്ന് പോവുന്നുണ്ട്‌. ഹൈവേ പോലീസ്‌ സംഭവ സ്ഥലത്തുണ്ട്‌.
Previous Post Next Post