വൈദ്യുതി മുടക്കം നാളെകോഴിക്കോട്: ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും

രാവിലെ 7 മുതൽ  3 വരെ: ചേളന്നൂർ മാക്കാടത്ത്, അമ്പലത്തുകുളങ്ങര, എകെകെആർ, മാരുതി, ചേളന്നൂർ 7/6, മൂഞ്ഞോടിതാഴം, കോരായി ക്ഷേത്രം, പെരുവയൽ, പള്ളിത്താഴം, അമ്പലമുക്ക്, കായലം ഭാഗങ്ങളിൽ ഭാഗികമായി.  
രാവിലെ 8 മുതൽ  5 വരെ: ഓമശ്ശേരി വെളിമണ്ണ ടവർ, ചക്കിക്കാവ്, ചക്കിക്കാവ് പ്ലാസ്റ്റിക്, പുറായിൽ.  
രാവിലെ 8.30 മുതൽ  5.30 വരെ: കട്ടാങ്ങൽ ശ്രീധർമ, മലയമ്മ സ്കൂൾ, മലയമ്മ ടൗൺ, നാസ്കോ ഫുഡ്, അമ്പലമുക്ക്. 
രാവിലെ 9 മുതൽ  1 വരെ: ബാലുശ്ശേരി കാറളാപൊയിൽ, കുന്നക്കൊടി, കോങ്ങോട്. 
Previous Post Next Post