നാളെ (ബുധൻ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട്: നാളെ (ബുധൻ) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 2 വരെ:ചക്കിട്ടപാറ, താമരമുക്ക്, താഴെ അങ്ങാടി, ചെമ്പനോട, കാട്ടിക്കുളം, കുറത്തിപ്പാറ, പൂഴിത്തോട്. 
രാവിലെ 7.30 മുതൽ 2 വരെ: മൂടാടി, കൊല്ലം പെട്രോൾ പമ്പ്, എക്സ്ട്രാ സൂപ്പർമാർക്കറ്റ് പരിസരം, കൊല്ലംചിറ പരിസരം, ഓർഫനേജ് ഭാഗം, പാറപ്പള്ളി പരിസരം, പിഷാരികാവ് പരിസരം, പാലക്കുളം, ഓർഗാനിക് റോഡ്, വെള്ളറക്കാട്, അഞ്ചുമുക്ക്. 
രാവിലെ 8 മുതൽ 5 വരെ: പേരാമ്പ്ര നോർത്ത്, പാലേരി, വടക്കുമ്പാട്, കണ്ണാട്ടി, വഞ്ചിവയൽ, കൂനിയോട്. 
രാവിലെ 8.30 മുതൽ 2.30 വരെ: കൊടുവള്ളി, മാളിയേക്കൽ, കണ്ണിട്ടമാക്കൽ, മങ്ങാട്. 

 

രാവിലെ 9 മുതൽ 12 വരെ: കടലുണ്ടി, ചാലിയപ്പാടം, കുന്നത്ത് പടി, കടലുണ്ടി പഞ്ചായത്ത് ഓഫിസ്, മുരുകല്ലിങ്ങൽ, കോണത്ത്, ചാലിയം മാർക്കറ്റ്, ജാറം, ചാലിയം ഫെറി, ചാലിയം ഫിഷറീസ്, ചാലിയം ലൈറ്റ് ഹൗസ്, തൈക്കടപ്പുറം, എപി റോഡ്, പറവഞ്ചേരി പാടം, ചാലിയം ബീച്ച്, ഫറോക്ക്, കോതാർതോട്, വെസ്റ്റ് നല്ലൂർ, മഠത്തിൽപാടം, കരുവൻതുരുത്തി, പൊത്തിച്ചിരി, പുഞ്ചിരി, സ്രാങ്ക്‌ലൈൻ, കോമൺവെൽത്ത്, പാതിരിക്കാട്, ഫറോക്ക് ഹോസ്പിറ്റൽ. 
രാവിലെ 9 മുതൽ 5 വരെ: കട്ടാങ്ങൽ, കൂഴക്കോട് സ്കൂൾ പരിസരം, കൂഴക്കോട് കിണർ പരിസരം, കോഴിമണ്ണ, തീപ്പെട്ടി കമ്പനി, കല്ലിടുമ്പിൽ, തെക്കമ്പലം, വേങ്ങേരി മഠം, നെച്ചൂളി, ഓരംകുളങ്ങര, വെള്ളന്നൂർ റേഷൻ കട പരിസരം, വെള്ളന്നൂർ സ്കൂൾ പരിസരം, എംവിആർ ഹോസ്പിറ്റൽ. 
രാവിലെ 11 മുതൽ 2 വരെ: ചക്കിട്ടപാറ, സീതപ്പാറ, ചെങ്കോട്ടക്കൊല്ലി.
Previous Post Next Post