നാളെ (വെള്ളി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും
കോഴിക്കോട്: നാളെ (വെള്ളി) വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും 

രാവിലെ 7 മുതൽ 3 വരെ:ആയഞ്ചേരി പരിധിയിൽ കോട്ടപ്പള്ളി, അമ്മാരപ്പള്ളി, വള്ളിയാട്, തിരുമന, മംഗലാട്. തിരുവള്ളൂർ, മണിയൂർ, വടകര സൗത്ത് എന്നിവിടങ്ങളിൽ ഭാഗികം. 
രാവിലെ 8 മുതൽ 5 വരെ: പേരാമ്പ്ര പരിധിയിൽ കല്ലോട് ഹോസ്പിറ്റൽ, കല്ലോട്, കല്ലൂർക്കാവ് കോളനി, കല്ലൂർക്കാവ്, മുണ്ടോട്ടിൽ, മൂരികുത്തി, വെള്ളിയോടൻ കണ്ടി. 
രാവിലെ 7 മുതൽ 2 വരെ: ചേളന്നൂർ പരിധിയിൽ പാലത്ത് ടൗൺ, പാലത്ത്, ഊട്ടുകുളം, അടുവറക്കൽ, തെക്കെടുത്തതാഴം. 

 

രാവിലെ 8.30 മുതൽ 5 വരെ: ഓമശ്ശേരി പരിധിയിൽ ഊർപ്പിൽ, കൽപുഴായി, തോട്ടത്തിൽ കടവ്, കല്ലുരുട്ടി. 
രാവിലെ 7.30 മുതൽ 3 വരെ: നരിക്കുനി പരിധിയിൽ താഴെയിൽ, പാലോളിത്താഴം, നരിക്കുനി ടൗൺ, നരിക്കുനി ഹൈസ്കൂൾ പരിസരം, ചെങ്ങോട്ടുപൊയിൽ, പുന്നശ്ശേരി.
Previous Post Next Post