പന്തീരാങ്കാവിന് സമീപം കാറിന് തീപിടിച്ചു ; വീഡിയോ



 

കോഴിക്കോട്: പന്തീരാങ്കാവിന് സമീപം കാറിന് തീപിടിച്ചു, പുക ഉയരുന്നത് കണ്ട് റോഡരികിൽ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമൊഴിവായി.
Previous Post Next Post