വൈദ്യുതി മുടക്കം നാളെ



കോഴിക്കോട്:നാളെ കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ  വൈദ്യുതി മുടങ്ങും

രാവിലെ 8.30 മുതൽ 11.30 വരെ: പുതുപ്പാടി പഞ്ചായത്ത് ബസാർ, ഉറുമി, ആച്ചി, ഈങ്ങാപ്പുഴ പാരിഷ് ഹാൾ പരിസരം. 
രാവിലെ 11.30 മുതൽ 5 വരെ: പുതുപ്പാടി ഈങ്ങാപ്പുഴ ടൗൺ, ഹരിത നഗർ, ബേക്കറി പടി. 
രാവിലെ 9 മുതൽ 5 വരെ: ബാലുശ്ശേരി കരളാപൊയിൽ, കുന്നക്കൊടി, കോങ്കോട്, അത്തോളി പുളിക്കൂൽ പാറ, വെള്ളിമാടുകുന്ന് പള്ളിത്താഴം, കെസി റോഡ്, വള്ളിയേക്കാട്. 
രാവിലെ 9 മുതൽ 6 വരെ: കട്ടാങ്ങൽ അമ്പലമുക്ക് വെണ്ണക്കോട് റോഡ്, വെണ്ണക്കോട് സ്കൂൾ, തടത്തുമ്മൽ ക്രഷർ.

Previous Post Next Post