കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി -മാവിളിക്കടവ് - കൃഷ്ണന്‍ നായര്‍ റോഡില്‍ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് (സെപ്തംബര്‍ 25) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് - പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് കോഴിക്കോട്, വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കൊടിയത്തൂരിൽ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നതിനിടെ തീപിടിച്ച് പൊട്ടിത്തെറിച്ചു; വീഡിയോ
Tags:
Traffic Restriction