എളേറ്റിൽ വട്ടോളിയിൽ യുവതി കിണറ്റിൽ വീണു മരിച്ചു.



എളേറ്റിൽ:എളേറ്റിൽ വട്ടോളി  കുണ്ടുങ്ങരപ്പാറ കല്ലാഞ്ഞിമാട്ടുമ്മൽ പരേതനായ മുഹമ്മദിന്റെ (നസീബ്) മകൾ ചെറ്റക്കടവ് പുറായിൽ തൊടുകയിൽ താമസിക്കും നസീബ മറിയം (27) കിണറ്റിൽ വീണു മരിച്ചു.

 

മാതാവ്:റംല.

മയ്യിത്ത് തുടർ നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Previous Post Next Post