കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കാന്തപുരം, ചെറ്റക്കടവ്, ചളിക്കോട്, പാറച്ചാൽ, ചീനത്താംപൊയിൽ, വയലാങ്കര, തടായി, നെരോത്ത്, മുണ്ടോത്തറ, മാപ്പറ്റ, പറമ്പത്ത് മുക്ക്, പൊയിൽ താഴ

രാവിലെ 7:30 മുതൽ ഉച്ച 2 വരെ:മൂന്നാലിങ്കൽ, കസ്റ്റംസ് റോഡ്, വെള്ളയിൽ, മേയർ ഭവൻ

രാവിലെ 8 മുതൽ ഉച്ച 2 വരെ: നെല്ലൂരങ്ങാടി, ചെറാമ്പാടം, അമ്പലപ്പടി, അമ്പലങ്ങാടി, പുറ്റേക്കാട്, ഫറോക്ക് ഇ. എസ്.ഐ. പരിസരം.

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: താഴെ കൂടരഞ്ഞി, പട്ടോത്ത്, ഹള്ളി, കോലോത്തുങ്കടവ്, കൽപൂർ, ഈസ്റ്റ്‌ കിഴക്കോത്ത്, കച്ചേരിമുക്ക്, വടക്കേതൊടിക, തൊണ്ടയാട് ജങ്‌ഷൻ മുതൽ പ്രസന്റേഷൻ സ്കൂൾ, നെല്ലിക്കോട് യു.പി. സ്കൂൾ പരിസരം.

രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ: കാഞ്ഞാംവയൽ, പരപ്പും പാറ, വേനക്കാവ്, ചോയിയോട്, അയോണ, കുറുമുരു കണ്ടി, കരിവുള്ളം, പാലാഴി.

രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:സങ്കേതം, വിരുപ്പിൽ, മുഴാപ്പാലം.

രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:കുന്നോത്തുമുക്ക്, പുതുശ്ശേരിത്താഴ, നമ്പ്രത്ത്കര.

ഉച്ച 2 മുതൽ വൈകീട്ട് 4 വരെ: കരുണ ഹോസ്പിറ്റൽ മുതൽ പുതിയപാലംവരെ, ചെറുവണ്ണൂർ.
Previous Post Next Post