ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങും.


കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.


രാവിലെ ഏഴു മുതൽ 2.30 വരെ:പാലച്ചുവട്, കുലിപ്പ, പയോളി അങ്ങാടി, മുണ്ടാളിത്താഴം, അറ്റക്കുണ്ട്, തച്ചൻക്കുന്ന്, കീഴൂർ, ഇരിങ്ങത്ത്, തോലേരി, മൂട്ടപ്പറമ്പ്, ചൂരക്കാട്ട് വയൽ, ഇരിങ്ങത്ത് കല്ലുംപുറം, പാലയുള്ളതിൽ മുക്ക്, അയിമ്പാലി, ഇല്ലത്തുതാഴ, കുഴിമ്പിലിത്ത്, സിറാജുൽഹുദാ, ഹൈടെക്, പാവട്ടുകണ്ടി മുക്ക്, മഞ്ഞക്കുളം, ഇരിങ്ങത്ത് കുളങ്ങര, മതുമൽ, മുറിച്ചാണ്ടി മുക്ക്, തങ്കമല, മൈക്രോവേവ്, പുത്തൻപുറപ്പാറ, ഭജനമഠം, മൂടാടി സെക്‌ഷൻ പരിധിയിൽ പൂർണമായും


രാവിലെ ഏഴു മുതൽ മൂന്നു വരെ:നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, ചളുക്കിൽ, പടിഞ്ഞാറേ പൊയിൽ


രാവിലെ എട്ടു മുതൽ മൂന്നു വരെ: കുര്യാടിത്താഴ, സുഭിക്ഷ, ഏരത്തുമുക്ക്, കൈപ്രം, മഞ്ചേരിക്കുന്ന്, നഞ്ഞാളൂർ മുക്ക്, ചേനായി, ചേനായി ഹെൽത്ത് സെന്റർ, പൊന്തേരി പൊയിൽ, നരട്ടുംകുന്ന്


രാവിലെ എട്ടു മുതൽ അഞ്ചു വരെ: നെല്ലാങ്കണ്ടി, ആനപ്പാറ, മണ്ണിൽക്കടവ്, വാവാട്, കാരക്കാട്, ആവിലോറ, പുന്നക്കൽ, പാെന്നാങ്കഴം, മുളക്കടവ്, ചളിപ്പൊയിൽ, കാരാട്ടുപാറ, കരുമറ്റം, കരിക്കുറ്റി, ചാേലപ്പാറ, ഒറ്റപ്പൊയിൽ, നെല്ലാണ്ടിച്ചാൽ


രാവിലെ എട്ടു മുതൽ 5.30 വരെ: വര്യട്ട്യാക്ക്, ചാത്തങ്കാവ്, ഇയ്യപ്പടിങ്ങൽ


ഒന്നു മുതൽ നാലു വരെ: എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് പരിസരം, എ.ആർ. ക്യാമ്പ്, എ.ആർ. ക്യാമ്പ് റോഡ്, ലോ കോളേജ് പരിസരം, ക്യൂബിക്സ് വില്ല, മറീന ഫ്ലാറ്റ്.

Previous Post Next Post