ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട്: വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ രാവിലെ പത്ത് വരെ : നടുവണ്ണൂർ, പുൽപ്പ്രകുന്ന്, ചെങ്ങോട്ടു പാറ, ഉടുമ്പ്രമല

രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ :കുട്ടാേത്ത്, എരഞ്ഞോടിമുക്ക് , ചക്കിയത്ത്, മുതുപാട്ട് താഴം, തേരാട്ട് മല

രാവിലെ എട്ട് മുതൽ മൂന്ന് വരെ : കുറ്റ്യാടി മിൽ മുതൽ കമ്മനത്താഴം വരെ, കെ.ഇ.ടി., ഇസ്‌ലാമിയ കോളേജ്, പുൽപറമ്പ്, പാെറ്റശ്ശേരി, എം.എ.എം.ഒ. കോളേജ് പരിസരം

രാവിലെ എട്ട് മുതൽ അഞ്ച് വരെ : ചാത്തൻ പറമ്പ്, സൗത്ത് കൊടിയത്തൂർ, കുന്നുമ്മൽ, ചുള്ളിക്കാപറമ്പ്

രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മൈലാഞ്ചിമുക്ക്, കുഴൽ കിണർ മുക്ക്, കീഴിക്കോട്ടു കടവ്, കാെയക്കാട്

Previous Post Next Post