കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ: മനത്താവയൽ, ഏർവാടി മുക്ക്, ഏഴുകണ്ടി, കത്തിഅണയ്ക്കാംപാറ

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: നന്മണ്ട പന്ത്രണ്ടാം വളവ്, ആമമംഗലം, കാക്കൂർ 11, നടുവല്ലൂർ, മൊറയൂത്തമ്മൽ, ചിറ്റാരി പിലാക്കൽ, എരഞ്ഞിപറമ്പ്, കൂളിമാട് ഐഡിയ ട്രാൻസ്ഫോർമർ, ഇരുമ്പനം, അത്തിപ്പാറ.

രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ: കണ്ണിപറമ്പ്, കായേരി, വില്ലേരികുന്ന്, മുഴാപ്പാലം

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ: പുതിയ നിരത്ത്, യു.ആർ. ഡി.എഫ്.സി. പരിസരം, അൽ സഹറ കോംപ്ലക്സ്

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചര വരെ: തീക്കുനി

രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്നര വരെ: മലാപ്പറമ്പ് ഹൗസിങ്‌ കോളനി, ദേശോദ്ധാരണി വായനശാല പരിസരം, പെരവക്കുട്ടി റോഡ്, മണ്ണാറക്കൽ, പാറോപ്പടി.
Previous Post Next Post