കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴര മുതൽ ഒമ്പതുവരെ:ചെങ്ങോട്ടുമല, കുറുവട്ടി, പഞ്ചായത്ത് ഓഫീസ് പരിസരം, കൂട്ടാലിട ടൗൺ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: കാരാട്ടുപാറ, നെല്ലാനീച്ചാൽ, തറിമറ്റം, വഴിക്കടവ്.

രാവിലെ ഏഴുമുതൽ മൂന്ന് വരെ:താഴെയിൽ, പാലോളിതാഴം, മാമ്പറ്റമല, കെ.സി. മിൽ, നരിക്കുനി ടൗൺ, ഇച്ചന്നൂർ, പയ്യടതാഴം, എസ്.എൻ.മന്ദിരം, ഞാറക്കാട്, മരുതാട്.

രാവിലെ എട്ടുമുതൽ ഒന്നുവരെ: മനത്താനത്ത്, ചേരിഞ്ചാൽ, കോട്ടാംപറമ്പ്, ഐ.ഐ.എം. റെസിഡൻഷ്യൽ.

രാവിലെ ഒമ്പതു മുതൽ രണ്ടുവരെ: കൊട്ടാരമുക്ക്, വയൽപ്പീടിക, ബീരാൻ വീട്, ലക്ഷംവീട്, തൃക്കുറ്റിശ്ശേരി, പാലോളി, പാലോളി മുക്ക്, തിരുവോട് എൽ.പി. സ്കൂൾ, കരുവള്ളി കുന്ന്.


രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: ഐ.ഐ.എം. അക്കാദമിക്, സി.ഡബ്ല്യു.ആർ.ഡി.എം., പൈങ്ങോട്ടുപുറം, ആനശ്ശേരി.

രാവിലെ ഒമ്പതുമുതൽ ആറുവരെ:പൊയിൽത്താഴം, കിഴക്കണ്ടിത്താഴം, കിരാലൂർ, ചെന്നിക്കോട്താഴം, പുറ്റുമണ്ണിൽ താഴം, പെരുവട്ടി, കിഴക്കാൽകടവ്.

Previous Post Next Post