കോഴിക്കോട് ദൂരദര്‍ശന്‍ യു.എച്ച്.എഫ് ചാനല്‍ 26 ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കുന്നു



കോഴിക്കോട്:പ്രസാര്‍ഭാരതി ബോര്‍ഡിന്റെ തീരുമാനപ്രകാരം കോഴിക്കോട് ദൂരദര്‍ശന്‍ ഒക്ടോബര്‍ 31 മുതല്‍ യു.എച്ച്.എഫ് ചാനല്‍ 26 (ഫ്രീക്വന്‍സി 511 എം.എച്ച്.സെഡ്ഡ്) ഉള്ള ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കുന്നു. ദൂരദര്‍ശന്‍ മലയാളം പരിപാടികളും ഇതരഭാഷാ പരിപാടികളും മുടക്കമില്ലാതെ ദൂരദര്‍ശന്റെ ഡി.ഡി ഫ്രഷ് ഡിഷ് എന്ന ഡി.ടി.എച്ച് ചാനലിലും മറ്റ് ഡി.ടി.എച്ച് ചാനലുകളിലും കേബിള്‍ ടിവിയിലും ലഭ്യമാണ്. കോഴിക്കോട് ദൂരദര്‍ശന്റെ പ്രൊഡക്ഷന്‍ സെന്റര്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും.
Previous Post Next Post