ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും.

8am to 6pm
  • തിരുവമ്പാടി സെക്ഷൻ പരിധിയിൽ മഞ്ഞപൊയിൽ.

7am to 5pm
  • മാവൂർ സെക്ഷൻ പരിധിയിൽ പെരുവയൽ ടെലിഫോൺ എക്സ്ചേഞ്ച്, പുഞ്ചപ്പാടം.

9am to 5pm
  • മേപ്പയൂർ സെക്ഷൻ പരിധിയിൽ മേപ്പയ്യൂർ ടൗൺ ഉൾപ്പെടെ പരിസരപ്രദേശങ്ങൾ.


8am to 5pm
  • നരിക്കുനി സെക്ഷൻ പരിധിയിൽ കല്ലാരംകെട്ട്, പി എ എച് ക്രഷർ, അമ്പലമുക്ക്, പുന്നശ്ശേരി. പന്നിക്കോട് സെക്ഷൻ പരിധിയിൽ പായൂർ.

7.30am 2pm
  • മൂടാടി സെക്ഷൻ പരിധിയിൽ കൊല്ലം ചിറ,  അഞ്ചുമുക്ക്, മന്നമംഗലം, കളരിക്കണ്ടി, പിഷാരികാവ്, കൊല്ലം ടൗൺ, കൊല്ലം ബീച്ച്,പാറപ്പള്ളി, മുകാമി, കൊടക്കാട്ട് മുറി, മന്നംമുക്ക്, പുളിയഞ്ചേരി ഹെൽത്ത് സെന്റർ, കന്നികുളംപള്ളി, ഇല്ലത്ത് താഴെ.


7am to 3pm
  • മുക്കം സെക്ഷൻ പരിധിയിൽ വെസ്റ്റ് മാമ്പറ്റ, കെ എം സി ടി കൈയ്യിട്ടാപൊയിൽ.

9am to 11pm
  • വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ ചക്കോരത്തുകുളം, പുതിയ നിരത്ത്, ബിജി റോഡ്, വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷൻ പരിസരം.

8am to 10pm

  • പന്നിക്കോട് സെക്ഷൻ പരിധിയിൽ അമ്പലപറ്റ, വെസ്റ്റ് കൊടിയത്തൂർ, മുന്നൂർ, ചക്കാലൻകുന്ന്, പുൽപറമ്പ് ഇറിഗേഷൻ.
Previous Post Next Post